¡Sorpréndeme!

തെറി വിളിയുമായി ചാണക സംഘികള്‍ | Oneindia Malayalam

2020-01-14 2 Dailymotion

agressive bjp's protest against people who denied their meeting
നീയൊക്കെ പറയുന്ന വിവരക്കേട് കേള്‍ക്കാന്‍ വയ്യാഞ്ഞിട്ട് തന്നയാടാ ഉവ്വേ ആള്‍ക്കാര്‍ വരാത്തത്. നീയൊക്കെ ന്യായീകരിക്കാന്‍ വരുന്ന സിഎഎയും എന്‍ആര്‍സിയും എന്താണെന്ന് ചോദിച്ചാല്‍ മുക്കിയും മൂളിയുമല്ലാതെ പറയാന്‍ പറ്റുന്ന വിവരമുള്ള ഏതേലും ഒരുത്തനുണ്ടോ ആ കൂട്ടത്തില്‍.